തിരുവനന്തപുരം: രാജ്യത്ത് പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി (NPR Kerala). സെൻസസിനൊപ്പം എൻ.പി.ആർ കൂടി പുതുക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.
എൻ.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ പ്രവർത്തനങ്ങളും 2019 ഡിസംബർ 20 മുതൽ നിർത്തിവെച്ചിരിക്കുകയാണെന്ന്...
വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നുവെന്ന തരത്തിൽ അമേരിക്കയിലെ ടാംപ ഇന്‍റർനാഷണൽ എയർപോർട്ട് പങ്കുവെച്ച സമൂഹ മാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ,...