കൊച്ചി: മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിവരം സുഹൃത്തിന്റെ ഫോൺവിളിയിലൂടെയാണ് അറിഞ്ഞതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). അവാർഡ് പ്രഖ്യാപനം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ നേട്ടം തനിക്ക് വലിയൊരു സർപ്രൈസായിരുന്നുവെന്നും അവർ പ്രതികരിച്ചു.
"ഇത് വലിയൊരു അനുഗ്രഹമാണ്. എല്ലാം ഈശ്വരാനുഗ്രഹം മാത്രമാണ്," ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ വിജയലക്ഷ്മി...
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ മികച്ച നേട്ടം കൈവരിച്ച മലയാള ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ (National film awards). ദേശീയ പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ ഒരിക്കൽക്കൂടി രാജ്യത്തിന് മുന്നിൽ തലയുയര്‍ത്തി നില്‍ക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് കരിയറിലെ നാലാമത്തെ ദേശീയ പുരസ്കാരം...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...