ഇന്ന് (ജൂൺ 26) ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നായ ദേശീയ അടിയന്തരാവസ്ഥയ്ക്ക് (National Emergency 1975) 50 വർഷം തികയുകയാണ്. 1975 ജൂൺ 25-ന് അർധരാത്രിയോടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരമായിരുന്നു ഈ നടപടി....
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...