ചെന്നൈ: ഐ.പി.എൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാമ്പിൽ വലിയ മാറ്റങ്ങൾ (CSK IPL 2026). ഓസ്‌ട്രേലിയൻ പേസർ നഥാൻ എല്ലിസ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായപ്പോൾ, ടീമിന്റെ പുതിയ പ്രതീക്ഷയായ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയിൽ എത്തിച്ചേർന്നു.
നഥാൻ എല്ലിസിന് പരിക്ക്; പകരക്കാരനായി തിരച്ചിൽ
തുടയ്ക്കേറ്റ പരിക്കിനെ...