ന്യൂഡൽഹി: കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കുന്നു (Mark Carney India Visit). ഫെബ്രുവരി 26-ന് ആരംഭിക്കുന്ന പര്യടനത്തിൽ ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
മുംബൈയിൽ എത്തുന്ന അദ്ദേഹം തുടർന്ന് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ...
ചമ്പാവത്ത്: എൽപിജി വിതരണത്തിലെ പ്രതിസന്ധിയെത്തുടർന്നുള്ള കടുത്ത ജോലി സമ്മർദ്ദത്തെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമ്പാവത്തിൽ കുമയൂൺ മണ്ഡൽ വികാസ് നിഗം (കെഎംവിഎൻ) ഗ്യാസ് ഏജൻസി മാനേജർ ജീവനൊടുക്കി. ഋഷികേശ്...