ന്യൂഡൽഹി: ഇന്ത്യയെ ചുട്ടുപൊള്ളിച്ച് റെക്കോർഡ് ഉഷ്ണതരംഗം. അന്താരാഷ്ട്ര വായുനിലവാര-കാലാവസ്ഥാ നിരീക്ഷണ പ്ലാറ്റ്‌ഫോം പുറത്തുവിട്ട തത്സമയ വിവരങ്ങൾ പ്രകാരം ഏറ്റവും ചൂടേറിയ ആദ്യ 45 നഗരങ്ങളും ഇന്ത്യയിലാണ് രേഖപ്പെടുത്തിയത്. ഈ നഗരങ്ങളിലെല്ലാം തന്നെ താപനില 43 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. രാജ്യത്ത് ഉഷ്ണതരംഗം തീവ്രമാകുന്ന പശ്ചാത്തലത്തിൽ, ഉഷ്ണതരംഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകി...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...