യാങ്കോൺ: വടക്കുകിഴക്കൻ മ്യാൻമറിൽ ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ വൻതോതിൽ ശേഖരിച്ചുവെച്ചിരുന്ന കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 46 പേർ ദാരുണമായി കൊല്ലപ്പെട്ടു (Myanmar building blast 46 dead). അപകടത്തിൽ 74 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്നുകിടക്കുന്ന നാംകാം (Namhkam) പട്ടണത്തിന് സമീപമുള്ള ഒരു...
യാങ്കോൺ: വടക്കുകിഴക്കൻ മ്യാൻമറിൽ ഖനന ആവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ വൻതോതിൽ ശേഖരിച്ചുവെച്ചിരുന്ന കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ആറ് കുട്ടികളടക്കം 46 പേർ ദാരുണമായി കൊല്ലപ്പെട്ടു (Myanmar building blast...