Naga Kuki Clash

മണിപ്പൂർ വീണ്ടും കത്തുന്നു; നാഗാ-കുക്കി പോരിന് പിന്നാലെ ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി തെരുവിൽ | Manipur Violence

ഗുവാഹത്തി: ഗോത്രവർഗ്ഗ സമുദായങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹം രൂക്ഷമായതോടെ മണിപ്പൂർ വീണ്ടും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. മെയ്തേയ്-കുക്കി വംശീയ കലാപങ്ങൾക്ക് പുറമെ, ഇപ്പോൾ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടത് സംസ്ഥാനത്തെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. കാങ്‌പോക്‌പി, നോനി ജില്ലകളിലുണ്ടായ കൊലപാതകങ്ങളിൽ നീതി തേടിയാണ് ഇരുവിഭാഗങ്ങളും ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുന്നത്.(Manipur Violence, Naga and Kuki Zo...

മണിപ്പൂരിൽ ആശ്വാസം; കുക്കി-നാഗ വിഭാഗങ്ങൾ തടഞ്ഞുവെച്ചിരുന്ന 28 പേരെ വിട്ടയച്ചു | Manipur Hostages Released

മണിപ്പൂരിൽ ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ സമാധാനത്തിന്റെ സൂചനയായി 28 തടവുകാരെ വിട്ടയച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കുക്കി, നാഗ വിഭാഗങ്ങൾ തങ്ങൾ തടഞ്ഞുവെച്ചിരുന്ന 14 പേരെ വീതം സ്വതന്ത്രരാക്കിയത് (Manipur Hostages Released). യുണൈറ്റഡ് നാഗ കൗൺസിൽ, വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ, പോലീസ് എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് ഈ സുപ്രധാന നീക്കമുണ്ടായത്. നാഗ വിഭാഗത്തിൽപ്പെട്ട...

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു, മൂന്ന് മരണം | Manipur Naga Kuki Clash

  ഇംഫാൽ: വംശീയ കലാപം വിട്ടൊഴിയാത്ത മണിപ്പൂരിൽ നാഗ - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ഉഖ്രുൽ ജില്ലയിൽ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മൂന്ന് പേർ കൊല്ലപ്പെട്ടു ( Manipur Naga Kuki Clash). നിരവധി പേർക്ക് പരിക്കേറ്റതായും അക്രമികൾ വ്യാപകമായി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സിനകൈതൈയിൽ പട്രോളിംഗിനിടെ നാഗ...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img