നാദാപുരം: പൊതുവഴിയിൽ ഗതാഗതം തടസ്സപ്പെടുത്തിയും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തുകയും ചെയ്ത വിവാഹസംഘത്തിനെതിരെ നാദാപുരം പോലീസ് കേസെടുത്തു (Nadapuram Wedding Celebration Case). ഞായറാഴ്ച രാത്രി 8.15-ഓടെ പേരോട് ടൗണിലായിരുന്നു സംഭവം.
കോറോത്ത് മൊയ്തുവിന്റെ മകൻ നിഹാലിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സംഘം റോഡിൽ പ്രഹരശേഷിയുള്ള പടക്കങ്ങൾ നിരത്തി പൊട്ടിച്ചത്. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ റോഡിന് നടുവിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഹമ്മദ് റിയാസാണ് പ്രതിപക്ഷത്തിന് വേണ്ടി...