മലപ്പുറം: ആതവനാട് ഊരോത്തുംപള്ളിയാലിൽ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു (Malappuram Quarry Accident). ലോറി ജീവനക്കാരനായ മുസ്തഫയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ ജാഫർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
65 അടി താഴ്ചയുള്ള വെള്ളക്കെട്ടിൽ നിന്ന് ലോറി ഉയർത്താനുള്ള ആദ്യ നാല് ശ്രമങ്ങളും...
ബെംഗളൂരു: വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി...