Murdered

മാടക്കത്തറ കൊലപാതകം: അച്ഛനും രണ്ട് മക്കളും പിടിയിൽ | Murdered

തൃശൂർ: മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസികളായ അച്ഛനും മക്കളും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ജിന്റോ, സഹോദരൻ ജെയ്‌സൺ, ഇവരുടെ അച്ഛൻ ഔസേപ്പ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.(Man murdered in Thrissur, Father and...

4 വർഷത്തിന് ശേഷം വിരുന്നിന് വിളിച്ചു വരുത്തി മരുമകനെ തല്ലിക്കൊന്നു: ഭാര്യയെ കെട്ടിയിട്ട് ക്രൂരത | Murdered

ലഖ്‌നൗ: നാല് വർഷം മുൻപ് മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ യുവാവിനെ തല്ലിക്കൊന്ന് ഭാര്യവീട്ടുകാർ. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിഷ്ണു യാദവ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ മുന്നിലിട്ടാണ് മാതാപിതാക്കളും സഹോദരിമാരും ചേർന്ന് യുവാവിനെ മരപ്പലകകളും ഇരുമ്പ് വടികളും ഉപയോഗിച്ച് തല്ലിക്കൊന്നത്.(Son-in-law beaten and murdered after inviting...

16കാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു, മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം: പ്രതി പിടിയിൽ | Murdered

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ 16 വയസ്സുകാരനായ ഭരത് വിശ്വകർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഗുഡ്ഡ പട്ടേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.(16-year-old murdered, Accused arrested) ഭരത് നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പട്ടേൽ അടിച്ചു വീഴ്ത്തി. നിലത്തു വീണ...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img