മുംബൈ: മഹാരാഷ്ട്രയിലെ ടിറ്റ്‌വാലയിൽ പോലീസ് ഹവിൽദാർ ആത്മഹത്യ ചെയ്ത നിലയിൽ (Titwala Police). ടിറ്റ്‌വാല പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജോലി സംബന്ധമായ സമ്മർദ്ദമാണോ അതോ വ്യക്തിപരമായ കാരണങ്ങളാണോ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന...
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും കാത്തുനിന്ന ബസ് സ്റ്റോപ്പിലേക്ക് മണ്ണ് കയറ്റിയ ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞു. അപകടത്തിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു....