ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു (Vaibhav Sooryavanshi IPL Record). ഗുവാഹത്തിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ, മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ചേർന്ന് വൈഭവ് മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. വെറും 14 പന്തിൽ...
മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് ഹാർദിക് പാണ്ഡ്യ തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷവാർത്ത പങ്കുവെച്ചത് (Hardik Pandya Gift to Mahika Sharma ). ഇന്ത്യയിലെ ആദ്യത്തെ മെഴ്‌സിഡസ് ബെൻസ് വി-ക്ലാസ് (Mercedes-Benz V-Class) കാറാണ് ഹാർദിക് മഹീക ശർമയ്ക്ക് സമ്മാനമായി നൽകിയത്. പുതിയ കാറിനൊപ്പം ഇരുവരും നിൽക്കുന്ന...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ (Rohit Sharma IPL Record). ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന വിരാട് കോലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള സീസൺ ഓപ്പണറിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് രോഹിത്...
മുംബൈ: ഐപിഎൽ വരാനിരിക്കുന്ന സീസണിൽ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയുമായി മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേള ജയവർധനെ (Rohit Sharma). മുൻ നായകൻ രോഹിത് ശർമ്മ ഇത്തവണ വെറും 'ഇംപാക്ട് പ്ലെയർ' ആയിരിക്കില്ലെന്നും മത്സരത്തിലുടനീളം അദ്ദേഹം മൈതാനത്തുണ്ടാകുമെന്നും ജയവർധനെ വ്യക്തമാക്കി. മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു പരിശീലകന്റെ ഈ വെളിപ്പെടുത്തൽ.
കഴിഞ്ഞ...
ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു (Vaibhav Sooryavanshi IPL Record)....