ഉജ്ജൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ മുഹറം ഘോഷയാത്രയ്ക്കിടെ ക്രെയിൻ ഉപയോഗിച്ച് ഉയരത്തിൽ പൊക്കിയ കാർ പൊട്ടിത്തെറിച്ചു (Muharram Procession Stunt). ബദ്‌നഗർ പ്രദേശത്ത് നടന്ന ഘോഷയാത്രയ്ക്കിടെയാണ് ഒരു ക്രെയിൻ ഉപയോഗിച്ച് കാർ ഏകദേശം 40 അടി ഉയരത്തിൽ ഉയർത്തിയ ശേഷം പൊട്ടിത്തെറിപ്പിച്ചത്. നഗരത്തിൽ ജനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലത്തായിരുന്നു ഈ അപകടകരമായ സ്റ്റണ്ട് നടന്നത്. സംഭവത്തിന്റെ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി...