ശിവ്പുരി/ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി (Shivpuri) ജില്ലയിൽ പഴയൊരു തർക്കത്തിന്റെ പേരിൽ യുവതിയെ ഒരു സംഘം ആളുകൾ ചേർന്ന് വടികളും കോടാലിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു (Shivpuri woman beaten axe). മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദാരുണമായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ശിവ്പുരിയിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് സംഭവം നടന്നത്....
ശിവ്പുരി/ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി (Shivpuri) ജില്ലയിൽ പഴയൊരു തർക്കത്തിന്റെ പേരിൽ യുവതിയെ ഒരു സംഘം ആളുകൾ ചേർന്ന് വടികളും കോടാലിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു (Shivpuri...