ബെയ്റൂട്ട്: ലബനനിൽ ഹിസ്ബുള്ളയുടെ എല്ലാവിധ സൈനിക പ്രവർത്തനങ്ങളും ഉടനടി നിരോധിക്കാനുള്ള സർക്കാർ തീരുമാനം അന്തിമമാണെന്ന് പ്രസിഡന്റ് മിഷേൽ ഔൺ പ്രഖ്യാപിച്ചു (Lebanon Ban Hezbollah Military Activity). ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഹിസ്ബുള്ള തങ്ങളുടെ പക്കലുള്ള എല്ലാ ആയുധങ്ങളും ഉടൻ തന്നെ ലബനൻ സർക്കാരിന് കൈമാറണമെന്നും അദ്ദേഹം ഉത്തരവിട്ടു. യുദ്ധം ചെയ്യണോ സമാധാനം...
ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവർത്തിച്ചുള്ള സൈനികാക്രമണങ്ങളെ അതിജീവിച്ച് ഇറാന്റെ ആണവ പദ്ധതികൾ അതീവ പ്രതിരോധശേഷിയോടെ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് തവണ വലിയ സൈനിക നടപടികൾ ഉണ്ടായിട്ടും...