ബൊഗോട്ട: കൊളംബിയയിലെ സുതാതൗസ മുനിസിപ്പാലിറ്റിയിലുള്ള കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു (Colombia Coal Mine Explosion). ആറ് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ഖനിക്കുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള 'ലാ സിസ്കുഡ' ഖനിയിലാണ് ദുരന്തമുണ്ടായത്. ഖനിക്കുള്ളിൽ മീഥെയ്ൻ വാതകം...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...