സാന്താ ഫേ: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്ന കേസിൽ മെറ്റാ പ്ലാറ്റ്‌ഫോംസിന് വൻ തിരിച്ചടി (Meta Child Safety). ന്യൂ മെക്സിക്കോയിലെ ജൂറി മെറ്റയ്ക്ക് 375 മില്യൺ ഡോളർ (ഏകദേശം 3,100 കോടി രൂപ) പിഴ ചുമത്തി.
ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ...
സാൻ ഫ്രാൻസിസ്കോ: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, ബ്രിട്ടനിൽ ഉയർന്ന സാമ്പത്തിക റിസ്കുള്ള ഉൽപ്പന്നങ്ങളുടെ നിയമവിരുദ്ധ പരസ്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് (Meta Illegal Financial Ads Britain FCA Review). ബ്രിട്ടീഷ് സാമ്പത്തിക നിയന്ത്രണ ഏജൻസിയായ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നിയമവിരുദ്ധമായ സാമ്പത്തിക പരസ്യങ്ങൾ ബ്ലോക്ക്...
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപങ്ങൾ മൂലമുണ്ടാകുന്ന അധിക ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മെറ്റാ വൻ പിരിച്ചുവിടലിന് ഒരുങ്ങുന്നു (Meta Layoffs). കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 20 ശതമാനത്തെയോ അതിലധികമോ ഈ തീരുമാനം ബാധിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐ അധിഷ്ഠിത തൊഴിൽ രീതികൾ നടപ്പിലാക്കുന്നതിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും അതുവഴി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുമാണ്...
ന്യൂയോർക്ക്: ഫേസ്ബുക്ക് മെസഞ്ചറിൽ എൻക്രിപ്ഷൻ നടപ്പിലാക്കാനുള്ള മെറ്റയുടെ തീരുമാനം കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള കമ്പനിയുടെ ശേഷിയെ ബാധിക്കുമെന്ന് സ്വന്തം ഉദ്യോഗസ്ഥർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ (Meta Facebook Messenger Encryption). മെറ്റയുടെ കണ്ടന്റ് പോളിസി വിഭാഗം മേധാവി മോണിക്ക ബിക്കെർട്ട് ഉൾപ്പെടെയുള്ളവർ ഈ നീക്കം 'അങ്ങേയറ്റം നിരുത്തരവാദിത്തപരമാണ്' എന്ന് വിശേഷിപ്പിച്ചിരുന്നു. ന്യൂ...
ലോസ് ഏഞ്ചൽസ്: കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷനും അതുവഴിയുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്കും മെറ്റ ഉത്തരവാദിയാണെന്നാരോപിച്ചുള്ള സുപ്രധാന കേസിൽ സിഇഒ മാർക്ക് സക്കർബർഗ് കോടതിയിൽ മൊഴി നൽകി (Mark Zuckerberg Instagram Trial). 13 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ അനുവദിക്കുന്നില്ലെന്നും അവരെ ലക്ഷ്യമിട്ടല്ല കമ്പനിയുടെ പ്രവർത്തനമെന്നും സക്കർബർഗ് കോടതിയിൽ ആവർത്തിച്ചു. എന്നാൽ,...
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തിയ ഇറാൻ-യുഎസ് സൈനിക സംഘർഷം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ...