വയനാട്: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജ്ജിതമായി തുടരുന്നു. ദുരന്തമുണ്ടായ പ്രദേശത്തിന് തൊട്ടടുത്തുള്ള തോട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും പരിശോധന നടക്കുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ.(Wayanad Kalladi Landslide Missing Search Continues)
ഇന്നലെ ഇവിടെ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. എന്നാൽ, പ്രദേശത്ത്...
കല്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വലിയ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് കൺട്രോൾ റൂം പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് രാത്രി വൈകിയും ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നു (Wayanad Landslide Rescue). ദുരന്തത്തിൽപ്പെട്ട് ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക വിവരം. ഇവർക്കുവേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോൾ...
കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ...