തിരുവനന്തപുരം: പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡോക്ടർ ഷാഹിദയെയും നഴ്‌സ് ധന്യയെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (Vandanam Medical College Suspension). അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവിനെത്തുടർന്നാണ് നടപടി.
2021 മേയ് 12-നായിരുന്നു ഉഷയുടെ ഗർഭപാത്രം നീക്കം ചെയ്യൽ...
വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ ഉണ്ടായ ആക്രമണ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ജീവനക്കാർ വെടിവെച്ചു...