ബെംഗളൂരു: നെലമംഗലയിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്ത അധ്യാപകനെ മർദ്ദിച്ചു. ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയോട് പ്രൊഫസർ പ്രണയാഭ്യർത്ഥന നടത്തുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.(Professor proposes MBBS student, Girl hits him with her shoe)
വിദ്യാർത്ഥിക്ക് ചോക്ലേറ്റ് നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്....
ബെംഗളൂരു: നെലമംഗലയിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്ത അധ്യാപകനെ മർദ്ദിച്ചു. ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനിയോട് പ്രൊഫസർ പ്രണയാഭ്യർത്ഥന...