പാലക്കാട്: 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആരോപണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറക്കാതെ കരിമണൽ ലോബിക്കായി സർക്കാർ പ്രവർത്തിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്നിരുന്നുവെന്നും വിഷയം സഭയിൽ ചർച്ച ചെയ്തപ്പോൾ കുഴൽനാടൻ എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്നും മന്ത്രി ചോദിച്ചു.(Legal action...
പാലക്കാട്: 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആരോപണങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറക്കാതെ കരിമണൽ ലോബിക്കായി...