ഹൈദരാബാദ്: പോച്ചാരം ഐടി കോറിഡോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. 22 കാരിയായ യുവതിയെയാണ് ബന്ധുവായ 24 കാരൻ ക്രൂരമായി ആക്രമിച്ചത് (Hyderabad HIV injection case). യുവതി തന്നോടൊപ്പം എന്നെന്നും കഴിയാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ വിചിത്രമായ വാദം.
യുവാവിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ യുവതിയുടെ പിതാവ്...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...