അങ്കമാലി: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത് (Angamaly Manjapra shooting). വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞപ്ര സ്വദേശിയായ പോളി എന്നയാളാണ് ജോസിനെ വെടിവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. അക്രമി നിലവിൽ ഒളിവിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടത്തെക്കുറിച്ചും...
കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രാദേശിക സുരക്ഷാ ആശങ്കകളെ തുടർന്ന് കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ച പശ്ചാത്തലത്തിൽ തങ്ങളുടെ ഭൂരിഭാഗം സർവ്വീസുകളും പുനഃക്രമീകരിച്ചതായി ദേശീയ വിമാനക്കമ്പനിയായ...