Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Manipur

മണിപ്പൂരിൽ സമാധാന നീക്കം: മുഖ്യമന്ത്രിയുമായി കുക്കി സംഘടനകൾ ചർച്ച നടത്തി | Manipur

ഇംഫാൽ: വർഷങ്ങളായി തുടരുന്ന മണിപ്പൂരിലെ വംശീയ സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഖേംചന്ദും കുക്കി സംഘടനകളും തമ്മിൽ കൂടിക്കാഴ്ച നടത്തി. 2023 മെയ് മാസത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് കുക്കി വിഭാഗം പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഔദ്യോഗിക ചർച്ചയ്ക്ക് തയ്യാറാകുന്നത്. ഗുവാഹത്തിയിൽ നടന്ന ഒന്നര മണിക്കൂർ നീണ്ട ചർച്ച ശുഭസൂചനയായാണ്...

മണിപ്പൂർ വീണ്ടും കത്തുന്നു: കുക്കി-നാഗ സംഘർഷം രൂക്ഷം; ഉഖ്രുലിൽ കർഫ്യൂ, ഉപ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഊരുവിലക്ക് | Manipur

ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കുക്കി - നാഗ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഉഖ്രുൽ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 'ജനകീയ സർക്കാരിൽ' കുക്കി എം.എൽ.എമാർ പങ്കാളികളായതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ അക്രമങ്ങൾക്ക് കാരണമായത്.(Manipur is burning again, Curfew issued) ഉഖ്രുൽ മേഖലയിൽ...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നു: യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് നടക്കും | Manipur

ഇംഫാൽ: മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയായി മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. ബിജെപി ദേശീയ നേതാക്കൾക്കൊപ്പം ലോക് ഭവനിലെത്തിയ ഖേംചന്ദ് സിങ് ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.(President's rule ends...

ഒഴുകുന്ന ദേശീയ ഉദ്യാനമോ! കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന അത്ഭുത ലോകം; ലോകത്തിലെ ഏക ഫ്ലോട്ടിംഗ് ദേശീയ ഉദ്യാനമായ കെയ്‌ബുൾ ലാംജാവോ | Keibul Lamjao National Park

മണിപ്പൂരിന്റെ ഹൃദയമിടിപ്പാണ് ലോക്താക് തടാകം. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ലോക്‌താക് തടാകം പ്രകൃതിയുടെ അത്ഭുതകരമായ കലാസൃഷ്ടിയാണ്. ഈ മനോഹരമായ തടാകത്തിന് മുകളിലായി പച്ചപ്പ് പുതച്ച മറ്റൊരു ലോകമുണ്ട്. പ്രപഞ്ചത്തിലെ ഓരോ കണികയും അത്ഭുതത്തോടെ നോക്കുന്ന അത്ഭുത ലോകം - ഇതാണ് കെയ്ബുൾ ലംജാവോ നാഷണൽ പാർക്ക് (Keibul Lamjao National Park). ലോകത്ത്...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img