കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിൽ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ജനക്കൂട്ടം ബന്ദികളാക്കിയ സംഭവത്തിൽ തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee Malda Hostage Incident). സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും ഉദ്യോഗസ്ഥരെ മാറ്റിയതിനാൽ ഭരണയന്ത്രത്തിന്മേൽ തനിക്ക് നിയന്ത്രണമില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ സുപ്രീം കോടതി ബംഗാൾ സർക്കാരിനെ...
കൊൽക്കത്ത: കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവയ്‌ക്കൊപ്പം രാജ്യം ഉറ്റുനോക്കുന്നതാണ് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്. 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഏപ്രിൽ 23-നും ഏപ്രിൽ 29-നുമാണ് പോളിങ് നിശ്ചയിച്ചിരിക്കുന്നത്.(With whom are the people of West Bengal this time, Mamata Banerjee or BJP?)
2011-ൽ 34...
കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരം പിടിക്കാൻ ബിജെപി തീവ്രശ്രമം നടത്തുന്നതിനിടെ, ബംഗാളി വികാരത്തെയും ഭക്ഷണരീതികളെയും മുൻനിർത്തി പ്രതിരോധം തീർക്കുകയാണ് തൃണമൂൽ കോൺഗ്രസ് (Mamata Banerjee). ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ലെന്നും, ബംഗാളിൽ അവർ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മമത ബാനർജി ആരോപിച്ചു.
ബിജെപിയുടെ നിലപാടുകൾ ഏകപക്ഷീയമാണ്. അവർക്ക് ബംഗാളിന്റെ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രപ്രധാനമായ നന്ദിഗ്രാം മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു (Nandigram Election 2026). ബി.ജെ.പി നേതാവും നിലവിലെ എം.എൽ.എയുമായ സുവേന്ദു അധികാരിയെ നേരിടാൻ അദ്ദേഹത്തിന്റെ മുൻ വിശ്വസ്തൻ പവിത്ര കറിനെ തന്നെ തൃണമൂൽ കോൺഗ്രസ് രംഗത്തിറക്കി.
2021-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദുവിന് ഇത് അഭിമാന പോരാട്ടമാണ്....
ന്യൂഡൽഹി: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഓഫീസ് (President Murmu Snubs Trinamool Congress Appointment). സമയക്കുറവ് കാരണമാണ് അനുമതി നൽകാത്തതെന്നാണ് വിശദീകരണം. ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി 12 അംഗ സംഘത്തിന് സമയം അനുവദിക്കണമെന്ന്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). രംഗത്തെത്തി. സ്വന്തം രാഷ്ട്രീയ അജണ്ടയ്ക്കായി ബിജെപി രാജ്യത്തെ പരമോന്നത പദവിയെ ദുരുപയോഗം ചെയ്യുകയാണെന്ന് മമത കുറ്റപ്പെടുത്തി. സിലിഗുരിയിൽ നടന്ന അന്താരാഷ്ട്ര ആദിവാസി സന്താൾ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ രാഷ്ട്രപതി അതൃപ്തി...
ന്യൂഡൽഹി: കേരളത്തിന്റെ പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ, പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള ആവശ്യം വീണ്ടും നിരസിക്കപ്പെട്ടത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ് (West Bengal Name Change Controversy). കേന്ദ്രത്തിന്റേത് ബംഗാൾ വിരുദ്ധ നിലപാടാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിൽ രാഷ്ട്രീയ...
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന (Mani Shankar Aiyar). വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ പ്രാദേശിക നേതാക്കൾക്ക് മുൻതൂക്കം നൽകണമെന്നും ഇന്ത്യ സഖ്യത്തിന്റെ അമരത്തേക്ക് മമത ബാനർജി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മമത ബാനർജി, എം.കെ. സ്റ്റാലിൻ തുടങ്ങിയ കരുത്തരായ പ്രാദേശിക നേതാക്കളാണ് ഇന്ത്യ സഖ്യത്തിന് ഊർജ്ജം...
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പ്രമുഖരുടെ പ്രസ്താവനകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നണിയെ നയിക്കണമെന്ന നിർദ്ദേശവുമായി സഞ്ജയ ബാരു രംഗത്തെത്തി.(Sanjaya Baru wants Mamata Banerjee to lead the INDIA bloc)
സ്വന്തം നിലയിൽ കെട്ടിപ്പടുത്ത രാഷ്ട്രീയ വ്യക്തിത്വമാണ് മമതയുടേതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ...
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സുപ്രീംകോടതിയിൽ എത്തിയത് തന്റെ രാഷ്ട്രീയ പദവിയിലല്ല, മറിച്ച് ഒരു അഭിഭാഷകയുടെ റോളിലാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരായ മമത, ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ തനിക്ക് 10 മിനിറ്റ് സമയം വേണമെന്ന് ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു.(Mamata Banerjee in the...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...