ജിസാൻ: സൗദി അറേബ്യയിലെ അബൂഅരീഷ് സൗദി ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട റാന്നി സ്വദേശിനി ഷെർളി ഡേവിഡ് ജേക്കബ് (34) അന്തരിച്ചു (Malayali Nurse Death Jizan). ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ശ്വാസകോശരോഗം ഗുരുതരമായതിനെത്തുടർന്ന് മാർച്ച് 5 മുതൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്നു. ഞായറാഴ്ച...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ...