ചെന്നൈ: വർഷങ്ങൾ നീണ്ട പിണക്കങ്ങൾക്കും വേർപിരിയലിനും ശേഷം സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചെന്നൈയിലെ ലിസിയുടെ ഉടമസ്ഥതയിലുള്ള 'ലെ മാജിക് ലാന്റേൺ' സ്റ്റുഡിയോയിൽ വെച്ച് പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ നടുവിൽ നിർത്തി ഇരുവശത്തുമായി പ്രിയദർശനും ലിസിയും നിൽക്കുന്ന ഹൃദ്യമായ ചിത്രമാണ് ലിസി...
ചെന്നൈ: വർഷങ്ങൾ നീണ്ട പിണക്കങ്ങൾക്കും വേർപിരിയലിനും ശേഷം സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചെന്നൈയിലെ ലിസിയുടെ ഉടമസ്ഥതയിലുള്ള...