കൊച്ചി: ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി പിന്നീട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ആശ ശരത്ത് (Asha Sharath Interview Kamaladalam). എന്നാൽ തന്റെ കരിയറിന്റെ തുടക്കകാലത്ത്, പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ മോഹൻലാൽ ചിത്രത്തിൽ നായികയാകാനുള്ള സുവർണ്ണാവസരം ആശയെ തേടിയെത്തിയിരുന്നു. പ്രശസ്തമായ 'കമലദളം', 'കാബൂളിവാല' എന്നീ ചിത്രങ്ങളിലേക്കായിരുന്നു ആ ക്ഷണം.
ധന്യ...
കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരം മോഹൻലാലുമായി തന്നെ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന് നടൻ നിവിൻ പോളി (Nivin Pauly Prathichaya Movie). തന്റെ പുതിയ ചിത്രമായ 'പ്രതിഛായ' യുടെ (Prathichaya) പ്രചരണാർത്ഥം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ലാലേട്ടൻ എന്ന പ്രതിഭയ്ക്ക് പകരക്കാരനായി മറ്റാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അഭിനയശൈലിയെക്കുറിച്ച് നിവിൻ പറഞ്ഞത്...
കൊച്ചി: പത്ത് വർഷത്തോളം ക്യാൻസറിനോട് പോരാടി മരണത്തിന് കീഴടങ്ങിയ നടി ശരണ്യ ശശി (Saranya Sasi birthday) യുടെ ഓർമ്മകളിൽ വികാരാധീനയായി നടി സീമ ജി. നായർ. ശരണ്യയുടെ പിറന്നാൾ ദിനമായ മാർച്ച് 15-ന് (മീനം 1) പ്രിയപ്പെട്ട 'മകൾക്ക്' ആശംസകൾ നേർന്നുകൊണ്ട് സീമ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ആരാധകരുടെ കണ്ണ് നനയിക്കുകയാണ്.
സഹപ്രവർത്തക എന്നതിലുപരി...
കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും നിർമ്മിക്കുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ ഷൂട്ടിംഗ് പൂർത്തിയായി (Dhoomakethu Movie Pack Up). സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു, സിദ്ധാർത്ഥ്...
കൊച്ചി: നടൻ പൃഥ്വിരാജിനെതിരെയുള്ള അഖിൽ മാരാറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മല്ലിക സുകുമാരൻ (Mallika Sukumaran vs Akhil Marar). പൃഥ്വിരാജ് തന്റെ നിർമ്മാണ കമ്പനിയിലൂടെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ലെന്ന അഖിലിന്റെ വാദം പച്ചക്കള്ളമാണെന്ന് മല്ലിക പറഞ്ഞു. അഖിലിനെ ബുദ്ധിയുള്ള പയ്യൻ എന്നാണ് കരുതിയതെന്നും എന്നാൽ ഇപ്പോൾ അയാൾ വെറും അഭിനയമാണ് കാഴ്ചവെക്കുന്നതെന്നും മല്ലിക കുറ്റപ്പെടുത്തി.
'കുരുതി'...
കൊച്ചി: മലയാള സിനിമയിലെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി പാപ്പനും സംഘവും വീണ്ടും എത്തുന്ന 'ആട് 3' (Aadu 3 Movie Update). ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രധാന വാർത്തകളിലൊന്ന് നടി നിഖില വിമലിന്റെ ഐറ്റം ഡാൻസിനെക്കുറിച്ചായിരുന്നു. എന്നാൽ, ഇത്രയും മികച്ചൊരു നടിയെക്കൊണ്ട് അത്തരമൊരു വേഷം ചെയ്യിപ്പിക്കുമോ എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവായ...
കൊച്ചി: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസിനെതിരെ നടി ഹണി റോസ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി (Honey Rose GST Notice). വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി വിവരങ്ങൾ ഒന്നിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് റദ്ദാക്കിയത്.
ഓരോ വർഷത്തെയും നികുതി രേഖകൾ പ്രത്യേകമായി...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നടൻ പ്രേംകുമാറിനെ മാറ്റിയ രീതി അങ്ങേയറ്റം അപമാനകരമാണെന്ന് സംവിധായകൻ വിനയൻ (Director Vinayan Facebook Post). കറിവേപ്പില പോലെ ഒരാളെ എടുത്തെറിയുന്ന രീതി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഒരു സാധാരണ കൂലിപ്പണിക്കാരനെ ഒഴിവാക്കുമ്പോൾ പോലും മുൻകൂട്ടി പറയാറുണ്ട്. എന്നാൽ മികച്ച രീതിയിൽ അക്കാദമി...
കൊച്ചി: 'തുടരും' എന്ന സൂപ്പർഹിറ്റിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയാകുന്നു (Mohanlal Tarun Moorthy Movie). മീരയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ 'നൈസി' എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.
മോഹൻലാൽ 'ലൗലാജൻ' എന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തുമ്പോൾ, അദ്ദേഹത്തിന്റെ നായികയായ 'നൈസി'യായാണ്...
കൊച്ചി: വിവാദങ്ങളിൽ നിന്നും ഗ്രൂപ്പിസങ്ങളിൽ നിന്നും എപ്പോഴും അകന്നുനിൽക്കാറുള്ള നടൻ ബിജു മേനോൻ ഇപ്പോൾ സിനിമാ ലോകത്തെ വലിയൊരു തർക്കത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ് (Biju Menon ). ബിജു മേനോൻ നായകനായ 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമ്മാതാവിനുണ്ടായ നഷ്ടത്തിന് പരിഹാരമായാണ് പിഴ ചുമത്തിയത്.
ചിത്രത്തിന്റെ നിർമ്മാതാവ് അനൂപ് കണ്ണനാണ് സിനിമ സംഘടനകളിൽ...
ന്യൂഡൽഹി: കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള (Ebola) രോഗബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് പ്രതിരോധവും നിരീക്ഷണവും ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം...