പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്വതന്ത്രനെയല്ല, മറിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ തന്നെ വേണമെന്ന് മണ്ഡലംതല അവലോകന യോഗം ആവശ്യപ്പെട്ടു (Malampuzha Constituency). എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.
സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട, വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ...
ന്യൂഡൽഹി: ജൂൺ 12-ന് കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ കടുത്ത ആശങ്കയിൽ (FIFA World...