മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ (Ajit Pawar death) അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയാരോപിച്ച് സഞ്ജയ് റാവുത്തും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ബി.ജെ.പിയുടെ അഴിമതി രേഖകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ അപകടത്തിൽ നിഗൂഢതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ശരദ് പവാറിനൊപ്പം ചേരാൻ അജിത് പവാർ തീരുമാനിച്ചിരുന്നു. 1995-99 കാലത്തെ...
മുംബൈ: മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രത്തിൽ പുതിയ ചരിത്രം കുറിച്ച് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു (Sunetra Pawar). അന്തരിച്ച എൻ.സി.പി നേതാവ് അജിത് പവാറിന്റെ പിൻഗാമിയായി സുനേത്രയെ നിശ്ചയിക്കാൻ ബാരാമതിയിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇന്ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ വനിതയായി സുനേത്ര പവാർ മാറും....
ബഹ്‌റൈൻ : ഗൾഫ് മേഖലയിൽ വീണ്ടും ആക്രമണമെന്ന് റിപ്പോർട്ട്. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി ആണ് വിവരം....