റാഞ്ചി: അന്താരാഷ്ട്ര തപാൽ സംവിധാനവും ഡാർക്ക് നെറ്റും ഉപയോഗിച്ച് റാഞ്ചിയിലേക്ക് കടത്താൻ ശ്രമിച്ച എൽഎസ്ഡി പാച്ചുകൾ പോലീസ് പിടിച്ചെടുത്തു (LSD Patches Seized Ranchi). ഫെബ്രുവരിയിൽ അറസ്റ്റിലായ രണ്ട് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ മയക്കുമരുന്ന് കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ഹെഹാൽ പോസ്റ്റ് ഓഫീസിൽ എത്തിയ പാർസലിൽ നിന്ന് 50 എൽഎസ്ഡി പാച്ചുകൾ കണ്ടെടുത്തു....
റാഞ്ചി: അന്താരാഷ്ട്ര തപാൽ സംവിധാനവും ഡാർക്ക് നെറ്റും ഉപയോഗിച്ച് റാഞ്ചിയിലേക്ക് കടത്താൻ ശ്രമിച്ച എൽഎസ്ഡി പാച്ചുകൾ പോലീസ് പിടിച്ചെടുത്തു (LSD Patches Seized Ranchi). ഫെബ്രുവരിയിൽ...