ബർണാല: പാചകവാതക സിലിണ്ടറിനായുള്ള നീണ്ട കാത്തിരിപ്പിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു (LPG cylinder queue death Punjab). പഞ്ചാബിലെ ബർണാല ജില്ലയിലെ ഷഹേന ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭൂഷൺ കുമാർ മിത്തൽ എന്ന വയോധികനാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാചകവാതക വിതരണം താറുമാറായതോടെ സിലിണ്ടറിനായി വലിയ തിരക്കാണ് പ്രദേശത്തെ ഗ്യാസ് ഏജൻസിക്ക്...
ഇസ്രായേലും ലബനാനും തമ്മിലുള്ള പുതിയ ചർച്ചകൾക്കായി വാഷിംഗ്ടൺ ഡിസിയിൽ ഇന്ന് തുടക്കമാവുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുക എന്ന...