പാരിസ്: ഫ്രാൻസിന്റെ മുൻ പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ ലയണൽ ജോസ്പിൻ (Lionel Jospin) അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചതെന്ന് സോഷ്യലിസ്റ്റ് പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. 1997 മുതൽ 2002 വരെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ആധുനിക ഫ്രാൻസിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന നേതാവായിരുന്നു.
പ്രധാനമന്ത്രി...
വാഷിംഗ്ടൺ: ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ചൈനയ്ക്കും ഇറാനുമെതിരെ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ചൈന ആയുധങ്ങൾ എത്തിക്കാൻ ശ്രമിച്ചാൽ...