വൈത്തിരി: വയനാട് പൊഴുതനയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപുലി അഞ്ച് ആടുകളെ കടിച്ചുകൊന്നു (Wayanad Pozhuthana leopard attack). ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു മലയോര ഗ്രാമത്തെ നടുക്കിയ സംഭവം. പൊഴുതന ആനോത്ത് ആണിവയൽ സ്വദേശി സെയ്താലിയുടെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് പുലി കൂട്ടത്തോടെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
വീടിനോട് ചേർന്നുള്ള ആട്ടിൻകൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകൾക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം. പുലർച്ചെ കൂട്ടിൽ...
ചൈന: മാരകരോഗം ബാധിച്ച ഒമ്പത് വയസ്സുകാരനായ കൊച്ചുമകന്റെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിനായി 75-കാരനായ മുത്തച്ഛൻ ബ്യൂട്ടി ഇൻഫ്ലുവൻസറായി മാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു...