ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 48-കാരൻ കൊല്ലപ്പെട്ടു (Leopard Attack Uttarakhand). ജംല ഗ്രാമത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ചിവാലു ഗ്രാമത്തിൽ നിന്നുള്ള പ്രകാശ് ലാൽ എന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പുള്ളിപ്പുലിയെ പിടികൂടാനോ വെടിവെച്ചുകൊല്ലാനോ വനംവകുപ്പ് ഉത്തരവിട്ടു.
മറ്റൊരു ഗ്രാമത്തിൽ നിർമ്മാണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു...
കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്...