ബെയ്റൂട്ട്: ഇറാൻ സ്ഥാനപതി മുഹമ്മദ് റെസ ഷെയ്ബാനിക്ക് രാജ്യം വിടാൻ നൽകിയ സമയപരിധി അവസാനിച്ചിട്ടും അദ്ദേഹം ലബനനിൽ തുടരുന്നത് സർക്കാരും ഹിസ്ബുള്ളയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമാക്കുന്നു (Lebanon Iran Ambassador Expulsion). മാർച്ച് 24-നാണ് ലബനൻ വിദേശകാര്യ മന്ത്രാലയം സ്ഥാനപതിയെ 'അസ്വീകാര്യനായ വ്യക്തി' ആയി പ്രഖ്യാപിച്ചതും മാർച്ച് 29-നകം രാജ്യം വിടാൻ നിർദ്ദേശിച്ചതും....
ബെയ്റൂട്ട്: ഇറാൻ സ്ഥാനപതി മുഹമ്മദ് റെസ ഷെയ്ബാനിക്ക് രാജ്യം വിടാൻ നൽകിയ സമയപരിധി അവസാനിച്ചിട്ടും അദ്ദേഹം ലബനനിൽ തുടരുന്നത് സർക്കാരും ഹിസ്ബുള്ളയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം...