തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തന്നെ സമീപിച്ച ട്വന്റി 20 പാർട്ടിയുടെ വാഗ്ദാനം തള്ളിയതായി നടി കൃഷ്ണപ്രഭ പറഞ്ഞു (Actress Krishna Prabha Interview). എൻഡിഎ സഖ്യത്തിന്റെ ഭാഗമായി നിൽക്കുന്ന ട്വന്റി 20-ക്ക് വേണ്ടി മത്സരിക്കാൻ താൻ തയ്യാറല്ലെന്നും രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് ആ വിഷയത്തിൽ കൃത്യമായ ധാരണ വേണമെന്നും താരം അഭിപ്രായപ്പെട്ടു.
"മത്സരിക്കാൻ വിളിച്ചെങ്കിലും ഞാൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തന്നെ സമീപിച്ച ട്വന്റി 20 പാർട്ടിയുടെ വാഗ്ദാനം തള്ളിയതായി നടി കൃഷ്ണപ്രഭ പറഞ്ഞു (Actress Krishna Prabha Interview). എൻഡിഎ...