കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കുത്തക മണ്ഡലമായ പറവൂരിൽ ശക്തമായ വെല്ലുവിളിയുമായി ഇടതുമുന്നണി (E.T. Tyson Master candidate Paravur 2026). സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്ററെ പറവൂരിൽ സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. പ്രതിപക്ഷ നേതാവിനെ സ്വന്തം തട്ടകത്തിൽ തളയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ...
പത്തനംതിട്ട: കേരളത്തിലെ എൽഡിഎഫ് ഭരണവും കേന്ദ്രത്തിലെ ബിജെപി സർക്കാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ...