Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala

Lakshmi Crackers Factory

കമ്പത്ത് പടക്കനിർമ്മാണശാലയിൽ സ്ഫോടനം; രണ്ട് മരണം, രണ്ട് പേർക്ക് പരിക്ക്; കെട്ടിടം പൂർണ്ണമായും തകർന്നു | Cumbum Fireworks Blast

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കമ്പത്ത് പടക്കനിർമ്മാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് മരണം (Cumbum Fireworks Blast). തേനി കുംഭനഗരത്തിലെ ലക്ഷ്മി പടക്കനിർമ്മാണശാലയിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടം പൂർണ്ണമായും തകർന്നു. തിരഞ്ഞെടുപ്പ് അവധിക്ക് ശേഷം ശനിയാഴ്ച രാവിലെ പടക്കനിർമ്മാണശാല തുറക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടർ തുറക്കുന്നതിനിടെ...
- Advertisement -spot_img

Latest News

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; കെഎസ്ആർടിസി പ്രീമിയം ബസിന്റെ ചില്ല് യുവതി അടിച്ചുതകർത്തു; 25,000 രൂപ പിഴ ഈടാക്കി | KSRTC Bus Glass Smashed Woman

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടത് നിരാകരിച്ചതിനെ തുടർന്ന് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചുപൊട്ടിച്ചു (KSRTC Bus Glass...
- Advertisement -spot_img