കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു (Drone Attack Kuwait International Airport). ആക്രമണത്തിൽ ഒരു ടെർമിനലിന് ഭാഗികമായ കേടുപാടുകൾ സംഭവിക്കുകയും ഏതാനും പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും...
ജറുസലേം: പാകിസ്ഥാനിൽ നാളെ നടക്കാനിരിക്കുന്ന നിർണ്ണായക സമാധാന ചർച്ചകൾക്ക് മുൻപേ, യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ കടുത്ത പ്രതിസന്ധിയിലേക്ക് (US Iran Peace...