എടത്വ: നഷ്ടപ്പെട്ടെന്ന് കരുതി ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ തലവടി സ്വദേശിനിയായ കുഞ്ഞച്ചാമ്മയെ തേടിയെത്തിയത് ഒരു കോടി രൂപയുടെ മഹാഭാഗ്യം. തലവടി ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി നടത്തുന്ന കുഞ്ഞച്ചാമ്മയ്ക്കാണ് (72) കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് (Kerala Lottery Winner Kunjachamma). ആദ്യം സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചെങ്കിലും പിന്നീട്...
എടത്വ: നഷ്ടപ്പെട്ടെന്ന് കരുതി ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിലൂടെ തലവടി സ്വദേശിനിയായ കുഞ്ഞച്ചാമ്മയെ തേടിയെത്തിയത് ഒരു കോടി രൂപയുടെ മഹാഭാഗ്യം. തലവടി ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി...