KPCC Sunny Joseph

‘വയനാട് ദുരന്ത ഫണ്ട് പിരിവിൽ കോൺഗ്രസ് നടത്തിയത് വൻ തട്ടിപ്പ്’; 100 കോടി രൂപ എവിടെപ്പോയെന്ന് എം വി ഗോവിന്ദൻ | M.V. Govindan Press Conference

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ് നടത്തിയത് വൻ ഫണ്ട് തട്ടിപ്പാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M.V. Govindan Press Conference). ഫണ്ട് പിരിവ് സംബന്ധിച്ച കൃത്യമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദുരന്തബാധിതരെ കബളിപ്പിച്ച യുഡിഎഫിന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ...

സണ്ണി ജോസഫിന് മത്സരിക്കാൻ അനുമതി; കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റമില്ല, ഷാഫി പറമ്പിലിന് താത്കാലിക ചുമതല നൽകിയേക്കും |  KPCC President Sunny Joseph

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി (KPCC President Sunny Joseph). നിലവിലെ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കാലയളവിൽ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാൾക്ക് താത്കാലിക ചുമതല നൽകാനുമാണ് എഐസിസി തീരുമാനം. ഈ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിനാണ് കൂടുതൽ സാധ്യത...

സ്ഥാനാർത്ഥി നിർണ്ണയം: കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച; വിജയസാധ്യത മാത്രം മാനദണ്ഡമെന്ന് ദീപ ദാസ് മുൻഷി | Kerala Assembly Election 2026

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Kerala Assembly Election 2026) സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. ഗ്രൂപ്പ് സമവാക്യങ്ങൾക്കും മറ്റ് പരിഗണനകൾക്കും അപ്പുറം 'വിജയസാധ്യത' (Winability) മാത്രമാകും ഇത്തവണ മാനദണ്ഡമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് നയിക്കുന്ന രാഷ്ട്രീയ ജാഥ...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img