Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Kozhikode

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.(Deepak's death, Consideration of accused Shimjitha's bail plea postponed to tomorrow) പ്രതിയുടെ ജാമ്യാപേക്ഷയിൽ കൃത്യമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി....

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും | Deepak’s death

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ് പയ്യന്നൂർ സ്വദേശിനിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.(Deepak's death, Court to consider Shimjitha's bail plea today) കഴിഞ്ഞ ദിവസം...

മാങ്കാവിൽ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ്റേത് | Body

കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. കല്ലായിലെ ഫർണിച്ചർ ഷോപ്പിലെ ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ആഴ്ചവട്ടം റോഡരികിലെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തീപിടുത്തമുണ്ടായത്.(The body found charred inside the building is furniture shop employee's) രാവിലെ നടക്കാനിറങ്ങിയവരാണ് കെട്ടിടത്തിൽ നിന്നും...

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തി | Fire

കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ കെട്ടിടത്തിലെ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മാങ്കാവ് - ആഴ്ചവട്ടം റോഡരികിലെ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.(Fire in building in Kozhikode, Burnt male body found inside room) വ്യാഴാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികിലെ കെട്ടിടത്തിൽ നിന്നും തീയും പുകയും...

ദീപക്കിൻ്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ | Deepak’s death

കോഴിക്കോട്: ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.(Deepak's death, Accused Shimjitha's bail plea to be considered tomorrow, custody application in court today) വിവാദമായ വീഡിയോ ചിത്രീകരിച്ച...

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം: മദ്രസയിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥിനിക്ക് കടിയേറ്റു | Stray dog

കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. നാദാപുരം ചെക്യാട് സ്വദേശി ഹാരിസിന്റെ മകൾ ഉസ്ന ആണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഉസ്ന മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായ ആക്രമിച്ചത്.(Stray dog ​​attack in Kozhikode, Student bitten after returning from madrasa) കുട്ടിയുടെ കൈയ്ക്കാണ് കടിയേറ്റത്. ഉടൻ തന്നെ...

താമരശ്ശേരിയിൽ നഗരമധ്യത്തിലെ ബേക്കറിയിൽ കാട്ടുപന്നി പാഞ്ഞുകയറി | Wild boar

കോഴിക്കോട്: താമരശ്ശേരി നഗരമധ്യത്തിൽ ജനത്തിരക്കേറിയ സമയത്ത് ബേക്കറിയിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി. ദേശീയപാതയോരത്ത് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന 'ജനതാ ബേക്കറി'യിലേക്കാണ് ഉച്ചയ്ക്ക് ഒരു മണിയോടെ പന്നി ഓടിക്കയറിയത്. അപ്രതീക്ഷിതമായി കടയ്ക്കുള്ളിലെത്തിയ പന്നിയെ കണ്ട് എല്ലാവരും പരിഭ്രാന്തരായി.(Wild boar attacks bakery in Thamarassery) കടയ്ക്കുള്ളിലെ പലഹാരക്കൂടുകൾക്കിടയിൽ കുടുങ്ങിയ പന്നിയെ നാട്ടുകാരും കടക്കാരും ചേർന്നാണ് ഏറെ പണിപ്പെട്ട്...

‘അത് എൻ്റെ കഴിവല്ല, ദൈവത്തിൻ്റെ കഴിവാണ്’: കൊടിയത്തൂരിൽ കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ ഷനോജ് | Bus driver

കോഴിക്കോട്: മരണത്തിൻ്റെ മുനമ്പിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച ഡ്രൈവർ ഷനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടിയത്തൂരിൽ വെച്ച് ബസിന് മുന്നിലേക്ക് ഓടിക്കയറിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഷനോജ് പറയുന്നത് ഇത് ദൈവത്തിന്റെ മാത്രം നിശ്ചയമാണെന്നാണ്.(It's God's ability, Bus driver who saved the baby) നിർത്തിയിട്ട ഓട്ടോയിൽ നിന്ന് കുട്ടി...

‘ബേപ്പൂർ MLA ആയി PV അൻവർ ജയിച്ച് വരും’: നിർണായക പ്രഖ്യാപനവുമായി സണ്ണി ജോസഫ് | PV Anvar

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ കരുത്തുറ്റ മണ്ഡലമായ ബേപ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവർ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, "ബേപ്പൂർ എംഎൽഎയായി പി.വി. അൻവർ ജയിച്ചുവരും" എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(PV Anvar to contst in Beypore, Sunny Joseph makes a crucial announcement) മണ്ഡലത്തിൽ...

വശീകരിക്കാനായി ആഭിചാര ക്രിയകൾ, ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് കൊല, മൃതദേഹത്തോടും ക്രൂരത കാട്ടി: മാളിക്കടവ് കൊലയിൽ നിർണായകമായത് CCTV ദൃശ്യങ്ങൾ | Malikkadavu murder

കോഴിക്കോട്: മാളിക്കടവിലെ വർക്ക് ഷോപ്പിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകം. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു പ്രതി വൈശാഖൻ. കൊലപാതകത്തിന് ശേഷവും പ്രതി മൃതദേഹത്തോട് ക്രൂരമായ അതിക്രമങ്ങൾ കാട്ടിയതായും അന്വേഷണത്തിൽ വ്യക്തമായി.(CCTV footage become crucial in the Malikkadavu...
- Advertisement -spot_img

Latest News

വർഷങ്ങളുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം 3 ശതമാനം ശമ്പളവർദ്ധനവ്; 50 ലക്ഷം ശമ്പളമുള്ള ടെക്കി ജോലി രാജിവെച്ചു | Techie Quits Over 3 Percent Hike

ഐടി മേഖലയിലെ വിശ്വസ്തതയ്ക്ക് കമ്പനികൾ നൽകുന്ന വിലയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന് ഒരു വനിതാ ടെക്കിയുടെ രാജി. ഒരു പ്രമുഖ പ്രൊഡക്ട് കമ്പനിയിൽ ഡാറ്റ/എഐ വിഭാഗത്തിൽ സീനിയർ...
- Advertisement -spot_img