Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Kozhikode News

ശബരിമല സ്വർണ്ണക്കൊള്ള: കോഴിക്കോട്ട് മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം | Pinarayi Vijayan

കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് മലാപ്പറമ്പ് ജംക്ഷനിൽ വെച്ചായിരുന്നു സംഭവം. യുവമോർച്ച ജില്ലാ പ്രസിഡന്റ് എം. വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മലാപ്പറമ്പ് കടന്നുപോകുന്നതിനിടെ പ്രവർത്തകർ റോഡിലേക്ക് ചാടിവീണ് കരിങ്കൊടി വീശുകയായിരുന്നു. പ്രതിഷേധക്കാരെ...

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ ചോദ്യം ചെയ്തു; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി | Deepak Suicide Case

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു (Deepak Suicide Case). കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി വൈകിട്ട് അഞ്ചു മണി വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ റിമാൻഡ് ചെയ്തു. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച...

ജപ്തി ഒഴിവാക്കാമെന്ന് വാഗ്ദാനം; വയോധികയുടെ 5 ലക്ഷം തട്ടിയെടുത്ത കെഎസ്ഇബി കോളനി സ്വദേശി അറസ്റ്റിൽ | Bank Loan Fraud

കോഴിക്കോട്: ബാങ്ക് വായ്പ തിരിച്ചടവിൽ ജപ്തി നടപടികൾ നേരിട്ട 72-കാരിയെ വഞ്ചിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി (Bank Loan Fraud). മലാപ്പറമ്പ് കെഎസ്ഇബി കോളനിയിൽ താമസിക്കുന്ന രജീഷിനെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വൺ ടൈം സെറ്റിൽമെന്റ് തുക ബാങ്കിൽ അടയ്ക്കാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. മേരിക്കുന്ന് സി.എച്ച് കോളനി...
- Advertisement -spot_img

Latest News

ഹോർമുസിൽ അമേരിക്കൻ പടക്കപ്പൽ തടഞ്ഞ് ഇറാൻ; കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് | Iran US Conflict 2026

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...
- Advertisement -spot_img