തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. മോഷണത്തിന് കൊട്ടാരത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ് (Kowdiar Palace Theft Case). ഇതിന്റെ ഭാഗമായി കൊട്ടാരത്തിലെ അംഗങ്ങൾ, ജീവനക്കാർ, സ്ഥിരം സന്ദർശകർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചില യൂട്യൂബർമാരുടെ മൊഴിയും അന്വേഷണ സംഘം എടുത്തിട്ടുണ്ട്.
കൊട്ടാരത്തിലെ...
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. മോഷണത്തിന് കൊട്ടാരത്തിനകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്...