കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് ആലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്നും മാറ്റി (Aluva Athul murder case). പ്രതികൾക്ക് ജയിലിനുള്ളിലും പുറത്തും വധഭീഷണി ഉണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് 10 പ്രതികളെയും തിരുവനന്തപുരത്തെ വിവിധ ജയിലുകളിലേക്ക് മാറ്റിയത്.
അലുവ അതുലിന്റെ നേതൃത്വത്തിലുള്ള 'വയനകം' ഗുണ്ടാസംഘത്തിലെ അംഗങ്ങൾ നിലവിൽ കൊല്ലം...
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് (HPCL Fuel Supply Update) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്...