കൊച്ചി: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിക്കടത്തിനെതിരെ ആർപിഎഫ് നടത്തിയ പരിശോധനയിൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി (Ernakulam North Railway Station). വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തുകയായിരുന്നു.
പോലീസിനെ കണ്ടപ്പോൾ ലഹരിക്കടത്തുകാരൻ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് ആർപിഎഫിന്റെ പ്രാഥമിക...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...