കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂർ എഫ്‌സിയെ ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിച്ചു (Kerala Blasters,). മലയാളി യുവതാരങ്ങളുടെ മിന്നും പ്രകടനമാണ് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയ്ക്ക് കരുത്തായത്.
മലയാളി താരങ്ങളായ നിഹാൽ സുധീഷും വിപിൻ മോഹനും നടത്തിയ തകർപ്പൻ പ്രകടനമാണ് വിജയത്തിൽ നിർണ്ണായകമായത്....
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...