ന്യൂഡൽഹി: ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയുടെ (Asha Bhosle) വിയോഗത്തിന് പിന്നാലെ, സംഗീത ലോകത്തെ പ്രമുഖർക്കൊപ്പമുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന പഴയ അഭിമുഖങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നു. ശനിയാഴ്ച 92-ാം വയസ്സിലായിരുന്നു ആശാ ഭോസ്‌ലേ അന്തരിച്ചത്. ലത മങ്കേഷ്‌കർക്കും കിഷോർ കുമാറിനുമൊപ്പം പാടുമ്പോൾ മാത്രമാണ് തനിക്ക് ഭയം തോന്നിയിട്ടുള്ളതെന്ന് ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു.
"മറ്റാരോടൊപ്പം പാടുമ്പോഴും...
ന്യൂഡൽഹി: ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയുടെ (Asha Bhosle) വിയോഗത്തിന് പിന്നാലെ, സംഗീത ലോകത്തെ പ്രമുഖർക്കൊപ്പമുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന പഴയ അഭിമുഖങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നു....